നേരത്തെ ഹര്‍ജി പരിഗണിക്കവേ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് കാരണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് കേസില്‍ ദിലീപിന് ഗുണകരമാകുമെന്ന് വിലയിരുത്തലുണ്ട്.
CCTV footages has been handed over to Dileep